കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി (88 )അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ . മക്കൾ - ചന്ദ്രൻ കണ്ണിലാവ്, വത്സൻ, രാധ, കാർത്യായനി സരോജിനി, പ്രിയ, ഉഷ, വികാസ്,ദിലീപൻ ( CPIM കോൾ തുരുത്തി ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ - പാറു മഴൂർ, പരേതരായ ചെമ്മണിയൻ, രാമൻ, ഉണ്ണ്യൻ, ചിയ്യയി. മരുമക്കൾ - ശോഭന മുയ്യം, ഗീത ബാവുപറമ്പ്, ഭാസ്കരൻ നരിക്കോട്, സുബ്രമണ്യൻ, സനോദ് പയ്യോളി, ബാലകൃഷ്ണൻ കോരൻ പീടിക, വിജയശ്രീ അലവിൽ. സംസ്കാരം ഉച്ചക്ക് 2 മണിക്ക് കോൾ തുരുത്തി പൊതു ശ്മശാനത്തിൽ
kuttoor kalyani

































