തോട്ടട: പുത്തൻ മഠത്തിൽ വിജയൻ (67) അന്തരിച്ചു.25.02.26 ബുധൻ (നാളെ) തോട്ടട പുത്തൻമഠം ഹൗസിൽ രാവിലെ 7 മണി മുതൽ പൊതുദർശനം.ശവസംസ്കാരം നാളെ ഉച്ചയ്ക്ക് 12.00 മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ നടക്കും.
ഭാര്യ ടി.സി.രജിത.മക്കൾ ശ്രുതി ( ജർമ്മനി) , സിദ്ധാർഥ് ( എൻജിനീയറിന് വിദ്യാർഥി) സഹോദരങ്ങൾ;നിർമല,ഭാനുമതി, ബേബിഗിരിജ.
vijayan





























.jpeg)




