ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു
2026-02-28T17:44:00 | By Sufaija PP

തളിപ്പറമ്പ്: ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി മണ്ഡലത്തിൽ നിന്നുള്ള 50 നിർദ്ധനരായ പ്രവർത്തക്ക് നൽകുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനിൽ നിന്നും ആജൽ എംഡി, ഒ.കെ സിറാജ് , ഈസി ആക്സ്സസ് എംഡി ഫാറൂഖ് , ടുടയ്സ് എംഡി ദിൽഷാദ് എന്നിവർക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ,ദുബൈ കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം എന്നിവർ സന്നിഹിതരായി.

Content Highlight: Eid hadiya

Next TV

Related Stories
ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

Jul 14, 2026 04:52 PM

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ...

Read More >>
നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

Jul 14, 2026 04:43 PM

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട്...

Read More >>
ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

Jul 14, 2026 04:35 PM

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ...

Read More >>
വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

Jul 14, 2026 04:34 PM

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ...

Read More >>
ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

Jul 14, 2026 04:32 PM

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം...

Read More >>
കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 12:30 PM

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ...

Read More >>
Top Stories

News Roundup

Entertainment News