നാളെയും മറ്റന്നാളുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും

നാളെയും മറ്റന്നാളുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും
Mar 7, 2026 07:57 PM | By Sufaija PP

തളിപ്പറമ്പ്: നാളെയും മറ്റന്നാളും മാഷ് എം.എല്‍.എയുടെ ഉദ്ഘാടന മാരത്തോണ്‍. തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ മാര്‍ച്ച് 8 നും 9 നുമായി 23 പുതിയ പദ്ധതികളാണ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അഭിമാന പദ്ധതികളാണ്. 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ തുറന്നുകൊടുത്തുകൊണ്ടാണ് ഉദ്ഘാടന മാരത്തോണിന് തുടക്കംകുറിക്കുന്നത്.

ഉദ്ഘാടനപരിപാടികള്‍ ചുവടെ-

08-03-2026-രാവിലെ 09.00 മണിതളിപ്പറമ്പ ബസ് ബേ ഉദ്ഘാടനം

10-00 മണി കരിമ്പം ഫാം ടൂറിസം ഉദ്ഘാടനം

11.00 മണിസൂ ആന്‍ഡ് സഫാരി പാര്‍ക്ക് ക്യാമ്പ് ഓഫീസ് പ്രവൃത്തി

12.00 മണിപരിയാരം കുടംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം

12.30 മണി അമ്മാനപ്പാറ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം

02.00 മണികൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം

3.00 മണിചട്ടുകപ്പാറ സ്‌കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനം

4.മണിമയ്യില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം

4.30 മണിമയ്യില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച വാഹത്തിന്റെ ഫ്‌ളാഗ്ഓഫ്

05.00 മണിമലപ്പട്ടം ഹാപ്പിനെസ് പാര്‍ക്ക് ഉദ്ഘാടനം

05.30മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം

06.00 മണികൊവ്വന്തല വയോജന വിശ്രമ കേന്ദ്രം ഉദ്ഘാടനം

7 മണി മുല്ലക്കൊടി ടൂറിസം കേന്ദ്രം, മുല്ലക്കൊടി ഹാപ്പിനെസ്സ് പാര്‍ക്ക് ഉദ്ഘാടനം.

 09-03-2026 തിങ്കള്‍രാവിലെ 09.30 മണികൂവോട് പത്തായച്ചിറ നവീകരിച്ച അണക്കെട്ട് ഉദ്ഘാടനം

10.30 മണിമാതൃ ശിശു ആശുപത്രി അത്യാഹിത വിഭാഗം കെട്ടിടം, ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ഉദ്ഘാടനം

11.30 മണികണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ്

ബ്ലോക്ക്,ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം-ഉദ്ഘാടനം ബഹു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു(ഓണ്‍ലൈന്‍)

12.00 മണിആന്തൂര്‍ നഗരസഭ ഷീ ടര്‍ഫ് പ്രവൃത്തി ഉദ്ഘാടനം

02.30 മണിവെള്ളിക്കീല്‍ തോട് സംരക്ഷണം, നടപ്പാത ഉദ്ഘാടനം

03.00 മണിഈലിപ്പറം അംബേദ്കര്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം

04.30 മണിചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കേര ഗ്രാമം പദ്ധതി ഉദ്ഘാടനം

05.00 മണിമംഗരപാലം ഉദ്ഘാടനം

07.00 മണിഒരു വാര്‍ഡില്‍ ഒരു ലൈറ്റ് ഉദ്ഘാടനം -വെളുത്തൂല്‍കാവ്

ജംഗ്ഷന്‍ വടക്കാഞ്ചേരി.

M V Govindan Master MLA

Next TV

Related Stories
വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Mar 7, 2026 08:52 PM

വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ...

Read More >>
ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ

Mar 7, 2026 08:48 PM

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക്...

Read More >>
എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Mar 7, 2026 08:44 PM

എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ...

Read More >>
കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്; സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000, ക്ഷേമ പെൻഷൻ 3000

Mar 7, 2026 08:42 PM

കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്; സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000, ക്ഷേമ പെൻഷൻ 3000

കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്; സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000, ക്ഷേമ പെൻഷൻ...

Read More >>
കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച

Mar 7, 2026 08:36 PM

കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച

കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച...

Read More >>
കേരളത്തിലെ ഏറ്റവും നീളം കൂടിയ കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ മുഖേന നിർവ്വഹിച്ചു

Mar 7, 2026 08:23 PM

കേരളത്തിലെ ഏറ്റവും നീളം കൂടിയ കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ മുഖേന നിർവ്വഹിച്ചു

കേരളത്തിലെ ഏറ്റവും നീളം കൂടിയ കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ മുഖേന...

Read More >>
Top Stories

News Roundup