എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
2026-03-07T20:44:00 | By Sufaija PP

പഴയങ്ങാടി: വാടക ക്വാട്ടേർസിൽ പോലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ റെയ്ഡിൽ 2.270 ഗ്രാം എംഡിഎം എ യും3.200 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. മാട്ടൂൽ തങ്ങൾ പള്ളിച്ചാലിലെ പി. സാജിദിനെ(33) യാണ് പഴയങ്ങാടി എസ്.ഐ കെ. ഷുഷൈബിൻ്റെ നേതൃത്വത്തിൽ പോലീസും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പഴയങ്ങാടിപോലീസ് സംഘം നടത്തിയ റെയ്ഡിലാണ് എംഡിഎംഎയും കഞ്ചാവും വില്പനക്ക് ഉപയോഗിച്ചത്രാസും,വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് പൈപ്പും , ഒ സി ബി പേപ്പറും പ്ലാസ്റ്റിക് കവറുകളും ക്വാട്ടേർസിൽ നിന്നും പിടിച്ചെടുത്തത്. ഇയാൾ കഴിഞ്ഞ കുറെക്കാലമായി പൊലിസ് നിരീക്ഷണത്തിലായിരുന്നു.

Content Highlight: Youth arrested with MDMA and cannabis

Next TV

Related Stories
കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 12:30 PM

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ...

Read More >>
തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

Jul 14, 2026 12:15 PM

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം...

Read More >>
പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ

Jul 14, 2026 12:08 PM

പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ

പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും...

Read More >>
കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

Jul 14, 2026 10:32 AM

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന്...

Read More >>
കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 10:26 AM

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ പ്രതിരോധിക്കാം?

Jul 14, 2026 09:56 AM

കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ പ്രതിരോധിക്കാം?

കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ...

Read More >>
Top Stories

News Roundup

Entertainment News