ബക്കളം: പാൽസോസൈറ്റിക്ക് സമീപം താമസിക്കുന്ന പി പി തമ്പാൻ(79) നിര്യാതനായി.ഭാര്യ: കെ പി ശാന്തകുമാരി. മക്കൾ: ഷജിത്ത് പി പി, ജിലേഷ് പി പി (അബുദാബി ), വികേഷ് പി പി ( ദുബായ് ). മരുമക്കൾ ജസില കെ പി ( വാരം ), ശരണ്യ പി പി ( തലോറ ), ഗൗരി ( പൂനെ ) സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ ( പടിയൂർ ), പദ്മനാഭൻ( മയ്യിൽ )
സംസ്കാരം നാളെ ( 08.03.2026) വൈകീട്ട് 4 മണി മടയിച്ചാൽ ശ്മശാനത്തിൽ.
p p thamban



































