കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി

കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി
Mar 7, 2026 08:28 PM | By Sufaija PP

മോറാഴ :കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി (67)നിര്യാതനായി. ഭാര്യ ഇ 'അജിത ( സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ ) മക്കൾ: അഞ്ജലി വിദ്യാർത്ഥിനി (UK), ആഷ്‌ലി വിദ്യാർത്ഥി (കോട്ടയം). സഹോദരങ്ങൾ: കമലാക്ഷി, യശോദ, ശാന്ത, ശ്യാമള, സുരേശൻ, പ്രഭാകരൻ, രമണി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് മൊറാഴ തീർക്കൻ ചാൽ ശ്മശാനത്തിൽ. വൈകുന്നേരം നാലു മണി മുതൽ വീട്ടിൽ പൊതുദർശനം.

k ramachandran

Next TV

Related Stories
ബക്കളം പാൽ സോസൈറ്റിക്ക് സമീപം താമസിക്കുന്ന പി പി തമ്പാൻ നിര്യാതനായി

Mar 7, 2026 08:24 PM

ബക്കളം പാൽ സോസൈറ്റിക്ക് സമീപം താമസിക്കുന്ന പി പി തമ്പാൻ നിര്യാതനായി

ബക്കളം പാൽസോസൈറ്റിക്ക് സമീപം താമസിക്കുന്ന പി പി തമ്പാൻ(79)...

Read More >>
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം

Mar 6, 2026 02:09 PM

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക്...

Read More >>
പീലേരിയിലെ കെ വി ശോഭന നിര്യാതയായി

Mar 6, 2026 02:01 PM

പീലേരിയിലെ കെ വി ശോഭന നിര്യാതയായി

പീലേരിയിലെ കെ വി ശോഭന...

Read More >>
തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി

Mar 4, 2026 01:01 PM

തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി

തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ(46)...

Read More >>
കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

Mar 1, 2026 03:34 PM

കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ 91)...

Read More >>
കാഞ്ഞിരങ്ങാട് തീയന്നൂരിലെ പി.പി.രാഘവൻ നിര്യാതനായി

Feb 26, 2026 10:03 AM

കാഞ്ഞിരങ്ങാട് തീയന്നൂരിലെ പി.പി.രാഘവൻ നിര്യാതനായി

കാഞ്ഞിരങ്ങാട് തീയന്നൂരിലെ പി.പി.രാഘവൻ (84)...

Read More >>
Top Stories

News Roundup