കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ബിക്കിരിയന്‍ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ബിക്കിരിയന്‍ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു
Mar 12, 2026 10:31 AM | By Sufaija PP

കല്യാശ്ശേരി: ഗ്രാമപഞ്ചായത്തിലെ ബിക്കിരിയന്‍ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ഓമന പങ്കന്‍ അധ്യക്ഷത വഹിച്ചു.

കിഫ്ബി ഫണ്ട് 1.77 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. എല്‍പിജി റും, സെക്യൂരിറ്റി റൂം, ഓഫീസ് റൂം, ജനറേറ്റര്‍ റൂം, പാര്‍ക്കിംഗ് സൗകര്യം, ഗാര്‍ഡന്‍, വിളക്കുകള്‍, ശുചിമുറി, ചുറ്റുമതില്‍, ഡ്രയിനേജ് ഇന്റര്‍ലോക്ക്, ടൈല്‍ ഉള്‍പ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

എല്‍പിജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനത്തില്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനകം ശവസംസ്‌കാര പ്രക്രിയ സുഗമമായി നിര്‍വഹിക്കുന്നതിന് സാധിക്കും. സംസ്‌കാരത്തിന് ശേഷം ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകും. കല്യാശ്ശേരി പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

modern gas crematorium

Next TV

Related Stories
പാചകവാതക ക്ഷാമം: തളിപ്പറമ്പിലും പ്രതിസന്ധി, ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ജീവനക്കാർ

Mar 12, 2026 08:57 PM

പാചകവാതക ക്ഷാമം: തളിപ്പറമ്പിലും പ്രതിസന്ധി, ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ജീവനക്കാർ

പാചകവാതക ക്ഷാമം: തളിപ്പറമ്പിലും പ്രതിസന്ധി, ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന്...

Read More >>
കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്

Mar 12, 2026 08:46 PM

കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്

കള്ളപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ്...

Read More >>
പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി: നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് പ്രതിഷേധം, ചീഫ് എഞ്ചിനീയറുമായി ചർച്ച നടത്തി

Mar 12, 2026 08:03 PM

പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി: നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് പ്രതിഷേധം, ചീഫ് എഞ്ചിനീയറുമായി ചർച്ച നടത്തി

പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി: നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് പ്രതിഷേധം; ചീഫ് എഞ്ചിനീയറുമായി ചർച്ച...

Read More >>
പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാൻ്റ് ഇഫ്താർസംഗമം സംഘടിപ്പിച്ചു

Mar 12, 2026 08:01 PM

പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാൻ്റ് ഇഫ്താർസംഗമം സംഘടിപ്പിച്ചു

പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാൻ്റ് ഇഫ്താർസംഗമം...

Read More >>
സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ് അവാർഡ്

Mar 12, 2026 07:56 PM

സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ് അവാർഡ്

സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ്...

Read More >>
പുതുതായി അനുവദിച്ച രാമേശ്വരം - മംഗളൂരു - എക്സ്പ്രസ്സിന് കണ്ണൂരിൽ സ്വീകരണം നൽകി

Mar 12, 2026 01:56 PM

പുതുതായി അനുവദിച്ച രാമേശ്വരം - മംഗളൂരു - എക്സ്പ്രസ്സിന് കണ്ണൂരിൽ സ്വീകരണം നൽകി

പുതുതായി അനുവദിച്ച രാമേശ്വരം - മംഗളൂരു - എക്സ്പ്രസ്സിന് കണ്ണൂരിൽ സ്വീകരണം...

Read More >>
Top Stories

News Roundup