പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാൻ്റ് ഇഫ്താർസംഗമം സംഘടിപ്പിച്ചു

പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാൻ്റ് ഇഫ്താർസംഗമം സംഘടിപ്പിച്ചു
Mar 12, 2026 08:01 PM | By Sufaija PP

പരിയാരം :പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാൻ്റ് ഇഫ്താർസംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ ബഷീർ എ.ബി.സി .അദ്ധ്യക്ഷത വഹിച്ചു എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു. കല്ലാശ്ശേരി എംഎൽഎ എം.വിജിൻ മുഖ്യാതിഥിയായിരുന്നു ഇഖ്ബാൽപള്ളിക്കര.

സക്കരിയ ഷാമിൽ ഇർഫാനി .മെഡിക്കൽ സൂപ്രണ്ട് ഡോ.സുദീപ് ഡോ:.നിതിൻ ലക്ഷ്മണൻ .പരിയാരം പ്രിൻസിപ്പൽ എസ് .ഐ .വൈശാഖ് പരിയാരം 'സി .ഐ സതീഷ് പരിയാരം എസ് ഐ ഇർഫാൻ' ഡോ : ഉക്കാഷ്.ജയരാജ് മാതമംഗലം. രാജേഷ് മല്ലപ്പള്ളി .നജ്മുദ്ദീൻ പിലാത്തറ . എന്നിവർ സംസാരിച്ചു ചടങ്ങിൽ വച്ച് തളിപ്പറമ്പിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനത്തിലൂടെ അഞ്ചു പേരെ രക്ഷിച്ച സാന്ത്വനം വളണ്ടിയർ കൂടിയായ ഫസലുറഹ്മാൻ മെന്റലിസം രംഗത്തെ വേൾഡ് വൈഡ് ബുക്ക് ഓഫ് അവാർഡ് നേടിയ അബ്ദുൽ ജലീൽ ഏഴോം എന്നിവർക്കുള്ള ഉപഹാരവും മാധ്യമപ്രവർത്തകർ പരിയാരം മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്കുള്ള സ്നേഹോപഹാരവും എം വിജിൻ എംഎൽഎ കൈമാറി. ചടങ്ങിൽ ഡോക്ടർമാർ .പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി ജീവനക്കാർ വിദ്യാർത്ഥികൾ പൊതു ജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി മുഹമ്മദ്റഫീഖ് അമാനി തട്ടുമ്മൽസ്വാഗതവും കെ വി സമീർ നന്ദിയും പറഞ്ഞു.

A grand Iftar gathering

Next TV

Related Stories
പാചകവാതക ക്ഷാമം: തളിപ്പറമ്പിലും പ്രതിസന്ധി, ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ജീവനക്കാർ

Mar 12, 2026 08:57 PM

പാചകവാതക ക്ഷാമം: തളിപ്പറമ്പിലും പ്രതിസന്ധി, ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ജീവനക്കാർ

പാചകവാതക ക്ഷാമം: തളിപ്പറമ്പിലും പ്രതിസന്ധി, ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന്...

Read More >>
കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്

Mar 12, 2026 08:46 PM

കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്

കള്ളപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ്...

Read More >>
പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി: നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് പ്രതിഷേധം, ചീഫ് എഞ്ചിനീയറുമായി ചർച്ച നടത്തി

Mar 12, 2026 08:03 PM

പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി: നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് പ്രതിഷേധം, ചീഫ് എഞ്ചിനീയറുമായി ചർച്ച നടത്തി

പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി: നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് പ്രതിഷേധം; ചീഫ് എഞ്ചിനീയറുമായി ചർച്ച...

Read More >>
സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ് അവാർഡ്

Mar 12, 2026 07:56 PM

സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ് അവാർഡ്

സി.കെ.കെ മാണിയൂർ, അബ്ദുൾറസാഖ് തായലക്കണ്ടി സ്മരണയിൽ അക്കാദമിക് എക്സലൻസ്...

Read More >>
പുതുതായി അനുവദിച്ച രാമേശ്വരം - മംഗളൂരു - എക്സ്പ്രസ്സിന് കണ്ണൂരിൽ സ്വീകരണം നൽകി

Mar 12, 2026 01:56 PM

പുതുതായി അനുവദിച്ച രാമേശ്വരം - മംഗളൂരു - എക്സ്പ്രസ്സിന് കണ്ണൂരിൽ സ്വീകരണം നൽകി

പുതുതായി അനുവദിച്ച രാമേശ്വരം - മംഗളൂരു - എക്സ്പ്രസ്സിന് കണ്ണൂരിൽ സ്വീകരണം...

Read More >>
ക്ഷേത്രങ്ങളിൽ മോഷണം; കുപ്രസിദ്ധ കവർച്ചക്കാർ പിടിയിൽ

Mar 12, 2026 01:53 PM

ക്ഷേത്രങ്ങളിൽ മോഷണം; കുപ്രസിദ്ധ കവർച്ചക്കാർ പിടിയിൽ

ക്ഷേത്രങ്ങളിൽ മോഷണം; കുപ്രസിദ്ധ കവർച്ചക്കാർ...

Read More >>
Top Stories

News Roundup