പരിയാരം: സെൻ്ററിലെ വലിയ വീട്ടിൽ പ്രഭാകരൻ (ജോത്സ്യർ ) നിര്യാതനായി ഭാര്യ പരേതയായ ശ്യാമള മക്കൾ ഹൃദ്യ,അപർണ്ണ സഹോദരങ്ങൾ പരേതനായ കുഞ്ഞിരാമൻ, പ്രകാശൻ പരിയാരം, ചന്ദ്രിക പുളിപ്പറമ്പ്, ലളിത മാടായി, അനിത മാന്തംകുണ്ട്, ലക്ഷമി ചെറുകുന്ന്, അജീത കിച്ചേരി പ്രമീള തൃക്കരിപ്പൂർ സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.
prabhakaran





































