മയ്യിൽ: രക്തദാഹികളായ അമേരിക്കൻ ഇസ്രയേൽ അച്ചുതണ്ടിനെതിരെ ... *"യുദ്ധം നിർത്തൂ "*....CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.എ. ബാലകൃഷ്ണൻ, കെ.വി.പവിത്രൻ, കെ.പി.ബാലകൃഷ്ണൻ, എം.വേലായുധൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗത്തിൽ പി.വി.ഗംഗാധരൻ സംസാരിച്ചു. ഏറിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
CITU




































