വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ
Mar 14, 2026 03:14 PM | By Sufaija PP

തളിപ്പറമ്പ: അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉത്സവ സീസണുകളിലും പ്രത്യേകിച്ച് നമ്മുടെ തളിപ്പറമ്പിൽ തൃച്ചംബരം ഉത്സവവും ചെറിയ പെരുന്നാളിന്റെ തിരക്കും വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഒരുപാട് നാളുകളായി മന്ദീഭവിച്ച വിപണി ഉണർന്നിരിക്കുന്ന സമയത്ത് അറ്റകുറ്റപണികൾക്ക് വേണ്ടി വൈദ്യുതി ബന്ധം വിച്ചേക്കുന്നത് വ്യാപാരികൾക്കും തൊഴിലാളികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായി വരുന്നുണ്ട്. കഴിഞ്ഞദിവസം മെസ്സേജിലും വാർത്തകളിലും വൈദ്യുതി ബന്ധം വിച്ചേദിക്കുന്ന വാർത്തയും അറിയിപ്പും ഉണ്ടായിട്ടുണ്ട്. വൈദ്യുതി ഇല്ലാതിരിക്കുമ്പോൾ പ്രത്യേകിച്ച് ചൂട് കാലത്ത് എല്ലാവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നു.

വരും ദിവസങ്ങളിലേ അറ്റ കുറ്റ പണികൾ ഉത്സവവും പെരുന്നാളും കഴിയുന്നത് വരെ താത്കാലികമായി മാറ്റിവെക്കണം എന്ന് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു നിവേദക സംഘത്തിൽ ഭാരവാഹികൾ ആയ കെ. എസ്.റിയാസ്,വി. താജുദ്ധീൻ, ടി. ജയരാജ്‌, പ്രദീപ്കുമാർ, കെ. കെ. നാസർ, സി. ടി. അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.

Taliparamba Merchants Association

Next TV

Related Stories
പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Mar 14, 2026 08:42 PM

പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന...

Read More >>
ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ സമാജം

Mar 14, 2026 08:38 PM

ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ സമാജം

ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ...

Read More >>
എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

Mar 14, 2026 08:34 PM

എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്...

Read More >>
ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്

Mar 14, 2026 03:10 PM

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ...

Read More >>
അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു

Mar 14, 2026 03:03 PM

അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു

അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത്...

Read More >>
ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം  ക്രൈംബ്രാഞ്ച് പിടിയിൽ

Mar 14, 2026 12:27 PM

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടിയിൽ

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച്...

Read More >>
Top Stories