തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍(83)നിര്യാതനായി.വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ ഫ്‌ലൈവുഡ്ഡ് കമ്പനിയില്‍ നിന്നും വിരമിച്ച ജീവനക്കാരനാണ്.
മക്കള്‍: ജയസേനന്‍(ബാബു), ജയിത, പരേതനായ ജയദേവന്‍.മരുമക്കള്‍: രാജേഷ്, സതി (ചെങ്ങല്‍).സഹോദരങ്ങള്‍: രാജന്‍ (കല്ല്യാശ്ശേരി) സത്യന്‍ (കല്ല്യാശ്ശേരി), ശാന്ത(മുക്കുന്ന്),പരേതരായ ഗോവിന്ദന്‍, കണ്ണന്‍.
narayanan




































