തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ

തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ
2026-03-15T15:07:00 | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായ പി മുഹമ്മദ്‌ അഫ്രാസ്(23) ആണ് പിടിയിലായത്. 27.0712 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ് ഐ നിതിൻ, എസ് ഐ അസ്ബർ, ജി എസ് ഐ മുഹമ്മദ്‌ അലി, എ എസ് ഐ ഷിജോ, എസ് സി പി ഒ രോജിത് വർഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Content Highlight: Karyambalam native arrested with MDMA in Taliparamb

Next TV

Related Stories
തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

Jul 14, 2026 12:15 PM

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം...

Read More >>
പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ

Jul 14, 2026 12:08 PM

പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ

പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും...

Read More >>
കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

Jul 14, 2026 10:32 AM

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന്...

Read More >>
കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 10:26 AM

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ പ്രതിരോധിക്കാം?

Jul 14, 2026 09:56 AM

കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ പ്രതിരോധിക്കാം?

കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ...

Read More >>
ലോകകപ്പ് ആവേശം സെമിയിലേക്ക്; ആദ്യ പോരാട്ടത്തിൽ ഇന്ന് ഫ്രാൻസ് - സ്പെയിൻ മത്സരം

Jul 14, 2026 09:53 AM

ലോകകപ്പ് ആവേശം സെമിയിലേക്ക്; ആദ്യ പോരാട്ടത്തിൽ ഇന്ന് ഫ്രാൻസ് - സ്പെയിൻ മത്സരം

ലോകകപ്പ് ആവേശം സെമിയിലേക്ക്; ആദ്യ പോരാട്ടത്തിൽ ഇന്ന് ഫ്രാൻസ് - സ്പെയിൻ ക്ലാസിക്...

Read More >>
Top Stories

News Roundup

Entertainment News