മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു

മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
Mar 15, 2026 08:07 PM | By Sufaija PP

മാതമംഗലം : മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു.കുറ്റൂർജി യു പി സ്കൂൾ രണ്ടാംതരം വിദ്യാർത്ഥി ഷസാദാണ്  മരിച്ചത്.കുറ്റൂർ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡഡൻ്റുമായ എം കെ പി ഷെഫീക്കിന്റെയും എം.പി സാജിതയുടെയും മകനാണ് ഷസാദ്.

 കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.സഹോദരി ഫസ്ഫ .മൃതദ്ദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Fasad

Next TV

Related Stories
മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ മഹിളാ രത്നങ്ങൾക്ക് ആദരവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

Mar 15, 2026 03:10 PM

മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ മഹിളാ രത്നങ്ങൾക്ക് ആദരവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ മഹിളാ രത്നങ്ങൾക്ക് ആദരവും ഇഫ്താർ വിരുന്നും...

Read More >>
തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ

Mar 15, 2026 03:07 PM

തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ

തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി...

Read More >>
കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ ടെന്റ്

Mar 15, 2026 02:31 PM

കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ ടെന്റ്

കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ...

Read More >>
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി

Mar 15, 2026 11:40 AM

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം...

Read More >>
ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവൃർത്തി  എം.വി. ഗോവിന്ദൻ എം.എൽ.എഉദ്ഘാടനം ചെയ്തു

Mar 15, 2026 11:38 AM

ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവൃർത്തി എം.വി. ഗോവിന്ദൻ എം.എൽ.എഉദ്ഘാടനം ചെയ്തു

ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവൃർത്തി എം.വി. ഗോവിന്ദൻ എം.എൽ.എഉദ്ഘാടനം...

Read More >>
പയ്യന്നൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Mar 15, 2026 10:26 AM

പയ്യന്നൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പയ്യന്നൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഫയർഫോഴ്സ്...

Read More >>
Top Stories

Entertainment News