കല്ല്യാശ്ശേരി: സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.പി വി ബാബുരാജേന്ദ്രൻ അധ്യക്ഷനായി.സ്ഥാനാർഥി എം വിജിൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ സുകന്യ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സുഭാഷ് അയ്യോത്ത് (ഐ എസ് ജെഡി ) എ പി ഗോവിന്ദൻ (ആർജെഡി ) ടി രാജൻ (കോൺഗ്രസ് എസ് ) മീത്തൽ കരുണാകരൻ (എൻസിപി) എന്നിവർ സംസാരിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പത്മനാഭൻ സ്വാഗതം പറഞ്ഞു .സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ഗോവിന്ദൻ, പി പി ദാമോദരൻ, താവം ബാലക്യഷ്ണൻ, പി പി ഷാജിർ ,ടി ചന്ദ്രൻ ,എം ശ്രീധരൻ, ആർ അജിത, ഐ വി ശിവരാമൻ, എം ശ്യാമള, സിബി കെ സന്തോഷ് എന്നിവർ സംബന്ധിച്ചു.
The LDF Kallyassery constituency election convention was inaugurated

































