തളിപ്പറമ്പ്: കുട്ടിക്കുന്ന് പറമ്പ് കൊട്ടാരം ക്ഷേത്രത്തിന് സമീപം അമ്പാടി ഹൗസിൽ ടി. വി. കുമാരൻ (97) നിര്യാതനായി.(മുൻപ് സർസയിദ് കോളേജിന് സമീപം താമസിച്ചിരുന്നു).
മക്കൾ: ശോഭന ടി. കെ, ജമുന ടി. കെ, ഹരി ടി. കെ (ദുബായ്), മണികണ്ഠൻ (ഏഴിമല നേവൽ അക്കാദമി)മരുമക്കൾ: സുരേശൻ വി. എൻ (റിട്ട. കെ.എസ്.ആർ.ടി.സി), പ്രതീപൻ കെ. സി (എക്സ്ഗൾഫ്).സംസ്കാരം ഇന്ന് വൈകുന്നേരം 5.00 ന് ഏഴാംമൈയിലുള്ള സമുദായ ശ്മശാനത്തിൽ വച്ച് നടക്കുന്നതാണ്.
T V Kumaran


































