കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്

കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്
Mar 17, 2026 08:48 PM | By Sufaija PP

കണ്ണൂർ : കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്കേറ്റു. കണ്ണൂർ ആനയിടുക്ക് മദ്രസ സിറാജുൽ ഉലും യുപി സ്കൂൾ വാനാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകീട്ട് 3.45 മണിയോടെ കൊടപ്പറമ്പ് പൊന്നാംങ്കണ്ടിയിൽ റോഡരികിലെ സ്ലാബിൽ തട്ടി മറിഞ്ഞത്. വാഹനം പിന്നോട്ടടുക്കവേയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവറേയും വിദ്യാർത്ഥികളേയും നാട്ടുകാർ ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 11 വിദ്യാർത്ഥികളാണ് വാനിൽ ഉണ്ടായിരുന്നത്.

11 people, including the driver and students, injured

Next TV

Related Stories
തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ

Mar 17, 2026 09:12 PM

തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ

തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്...

Read More >>
റോഡ് സൈഡിലും പണയിലും മാലിന്യങ്ങൾ തള്ളിയതിന് 13000 രൂപ പിഴ ചുമത്തി

Mar 17, 2026 08:46 PM

റോഡ് സൈഡിലും പണയിലും മാലിന്യങ്ങൾ തള്ളിയതിന് 13000 രൂപ പിഴ ചുമത്തി

റോഡ് സൈഡിലും പണയിലും മാലിന്യങ്ങൾ തള്ളിയതിന് 13000 രൂപ പിഴ...

Read More >>
എൽഡിഎഫ് കല്ല്യാശ്ശേരി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

Mar 17, 2026 08:36 PM

എൽഡിഎഫ് കല്ല്യാശ്ശേരി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

എൽഡിഎഫ് കല്ല്യാശ്ശേരി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ ഉദ്ഘാടനം...

Read More >>
ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

Mar 17, 2026 02:06 PM

ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖ വേണം

Mar 17, 2026 02:01 PM

നിയമസഭാ തിരഞ്ഞെടുപ്പ്: 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖ വേണം

നിയമസഭാ തിരഞ്ഞെടുപ്പ്: 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖ...

Read More >>
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാള്‍

Mar 17, 2026 12:43 PM

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാള്‍

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി...

Read More >>
Top Stories