വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി
Mar 25, 2026 12:26 PM | By Sufaija PP

തളിപ്പറമ്പ്: വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നടുവന്നൂർ സ്വദേശി മുഹമ്മദ് ഷിബിൻ (31) ആണ് ഇന്ന് കുപ്പത്ത് വെച്ച് ലോറിയിൽ കടത്തുകയായിരുന്ന 3 ലിറ്റർ പോണ്ടിച്ചേരി മദ്യവുമായി പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ എസ് എസ് ടി ഉദ്യോഗസ്ഥനായ രാജീവൻ കെ, ജി എ എസ് ഐ സയ്യിദ് എന്നിവർ ഉണ്ടായിരുന്നു.

Content Highlight: Young man caught with illegal liquor

Next TV

Related Stories
വയോധികനെ കാണ്മാനില്ല

May 27, 2026 08:14 PM

വയോധികനെ കാണ്മാനില്ല

വയോധികനെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

May 27, 2026 08:02 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക്...

Read More >>
റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

May 27, 2026 08:00 PM

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍...

Read More >>
മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

May 27, 2026 04:31 PM

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന്...

Read More >>
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

May 27, 2026 12:15 PM

'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

*'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി...

Read More >>
പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

May 27, 2026 12:12 PM

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
Top Stories

News Roundup

GCC News

Entertainment News