കണിച്ചേരി കിസാൻ വായനശാലക്ക് സമീപം താമസിക്കുന്ന കെ.പി ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ: രാജീവൻ കെ.പി. (റിട്ടയ ഡ് ETC കരിമ്പം) മോഹനൻ കെ.പി.( Cpim കോടല്ലൂർ LC അംഗം. ആന്തൂർ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ). കൗസല്യ കെ.പി (മാങ്ങാട്) കരുണാകരൻ കെ.പി. (CPIM കോൾ മൊട്ട ബ്രാഞ്ച് സെക്രട്ടറി) 'രാജി നി കെ.പി .( കല്ലാശ്ശേരി സെൻ്റ്റൽ )മരുമക്കൾ' തങ്കമണി :(നിടുകുളം) രഘൂത്തമൻ( മാങ്ങാട്) സുനിത(കണ്ടക്കൈ) പത്മനാഭൻ (കല്ല്യാശ്ശേരി സെൻ്റർ)'രജിത ഇ. (പറശ്ശിനിക്കടവ്..'ആന്തൂർ നഗരസഭാ 13ാം കൗൺസിലർ).
Content Highlight: K P Janaki


































