പിലാത്തറ ബസ്റ്റാൻഡ് മീൻ മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു

പിലാത്തറ ബസ്റ്റാൻഡ് മീൻ മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു
Apr 1, 2026 09:20 AM | By Sufaija PP

പിലാത്തറ: ബസ്റ്റാൻഡ് മീൻ മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എച്ചിലാംവയൽ സ്വദേശി പൂമാടത്ത് അൻവർ സാദാത്ത് മത്സ്യ വില്പന നടത്തുന്ന KL 60 C 5728 ബൈക്കാണ് കത്തി നശിച്ചത്.

ഡിക്കിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും കത്തി നശിച്ചിട്ടുണ്ട്. മാർക്കറ്റിൽ മത്സ്യം എടുക്കാൻ വന്നതായിരുന്നു അൻവർ.

Scooty completely destroyed

Next TV

Related Stories
എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

Apr 1, 2026 09:49 PM

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി...

Read More >>
നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

Apr 1, 2026 08:06 PM

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ്...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 06:31 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

Apr 1, 2026 06:27 PM

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 03:40 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Apr 1, 2026 03:04 PM

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി...

Read More >>
Top Stories

News Roundup

Entertainment News