കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിലിന്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി (18) അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചാണ് അപകടമുണ്ടായത്.
അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡണ്ടും ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് ഓർഗനൈസിങ്ങ് സെക്രട്ടറിയുമായ അഫ്സൽ ബി യുടെ മകനാണ്. സഹോദരങ്ങൾ: ഹാഫിള് ഫളൽ, ആയിഷ സഹ്റ.
18-year-old dies in car accident in Kannapuram


































