വെള്ളാവിൽ ചൊവ്വാഴ്ച സ്ഥാപിച്ച യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിൽ യു.ഡി. എഫ് വെള്ളാവ് ബൂത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജീവൻ വെള്ളാവ്, റഷീദ് വെള്ളാവ്, പി.വി. നാരായണൻ കുട്ടി, കെ. ബാലകൃഷ്ണൻ, സുബൈർ കുറ്റ്യേരി, വി.വി. രവീന്ദ്രനാഥ്, ഇ.വി. രാമചന്ദ്രൻ, പി. രാമൻകുട്ടി എന്നിവർ സംസാരിച്ചു.
Content Highlight: T.K. Govindan Master's flex boards




































