പോസ്റ്റർ ഒട്ടിക്കുന്നതിനിടെ സിപിഎം പ്രവർത്തകനെ കുത്തിപ്പരിക്കൽപ്പിച്ചയാൾക്കെതിരെ കേസ്

പോസ്റ്റർ ഒട്ടിക്കുന്നതിനിടെ സിപിഎം പ്രവർത്തകനെ കുത്തിപ്പരിക്കൽപ്പിച്ചയാൾക്കെതിരെ കേസ്
2026-04-04T09:58:00 | By Sufaija PP

തളിപ്പറമ്പ്: പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ സ്റ്റീല്‍കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.ബാവുപ്പറമ്പ് പള്ളിവയലിലെ പടിക്കലെ വളപ്പില്‍ പി.വി.ചന്ദ്രനാണ്(60)കുത്തേറ്റത്.സംഭവത്തില്‍ കെ.പി.സുനീഷിന്റെ പേരില്‍ പോലീസ് കേസെടുത്തു. ഏപ്രില്‍ രണ്ടിന് രാത്രി ഏഴരക്കായിരുന്നു കേസിനാസ്പദമായ സംഭവം.

ബാവുപ്പറമ്പ് ജംഗ്ഷനില്‍ വെച്ച് ചന്ദ്രന്‍ ഷാജി, ശിവന്‍ എന്നിവര്‍ക്കൊപ്പം പോസ്റ്റര്‍ ഒട്ടിക്കവെ സ്ഥലത്തെത്തിയനിനക്കൊന്നും വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ച് ഷാജിയെ തള്ളിമാറ്റുന്നതുകണ്ട് തടയാന്‍ ചെന്ന ചന്ദ്രനെ കയ്യില്‍ കരുതിയ സ്റ്റീല്‍കത്തികൊണ്ട് കുത്തുകയായിരുന്നു.

Content Highlight: Case filed against man

Next TV

Related Stories
തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

Jul 13, 2026 09:33 PM

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും...

Read More >>
കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

Jul 13, 2026 09:31 PM

കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

Jul 13, 2026 07:00 PM

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി...

Read More >>
പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

Jul 13, 2026 06:58 PM

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം...

Read More >>
ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

Jul 13, 2026 06:52 PM

ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

ഷാക്കിർ തോട്ടിക്കലിന്റെ മരുഭൂമിയിലെ മഞ്ഞുവീഴ്ച പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ...

Read More >>
ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

Jul 13, 2026 03:49 PM

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം...

Read More >>
Top Stories

News Roundup