യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്
Apr 5, 2026 08:58 AM | By Sufaija PP

തളിപ്പറമ്പ്: നിയമപരമായി വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറുമാത്തൂര്‍ പൊക്കുണ്ടിലെ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.മുഹമ്മദ് റിഷാദ്, ആമിന എന്നിവരുടെ പേരിലാണ് കേസ്.

മാര്‍ച്ച് 28 ന് വൈകുന്നേരം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം തേഞ്ഞിപ്പാലം ചേളാരി പാണമ്പ്രയിലെ പെരിഞ്ചേരി മാട്ടില്‍ വീട്ടില്‍ ഇ.ഐ. ഫാസില(38)നെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ഇപ്പോള്‍ കണ്ണൂര്‍ ചാലാട് പടന്നപ്പാലത്തെ പഞ്ഞിക്കയില്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം അശ്വതി ഡ്രീംസില്‍ താമസിച്ചുവരികയാണ് ഫാസില. പൊക്കുണ്ടിലെ വീട്ടില്‍ വെച്ച് മുഹമ്മദ് റിഷാദ് നിയമപരമായി തന്നെ വിവാഹം കഴിക്കാത്തതിനെപ്പറ്റി സംസാരിച്ചപ്പോള്‍ മുഖത്തും കണ്ണിനും കൈമടക്കി കുത്തുകയും ആമിന കഴുത്തിന് പിടിച്ച് ചുമരിന് തല ഇടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.ഇനി വീട്ടില്‍ വന്നാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Case

Next TV

Related Stories
സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

Apr 5, 2026 09:51 PM

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം...

Read More >>
യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം  നടത്തും

Apr 5, 2026 09:47 PM

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം ...

Read More >>
വോട്ടുസഭ സംഘടിപ്പിച്ചു

Apr 5, 2026 09:43 PM

വോട്ടുസഭ സംഘടിപ്പിച്ചു

വോട്ടുസഭ...

Read More >>
മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Apr 5, 2026 09:41 PM

മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം...

Read More >>
വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Apr 5, 2026 07:02 PM

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച...

Read More >>
വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

Apr 5, 2026 06:57 PM

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി...

Read More >>
Top Stories

News Roundup