മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു
Apr 5, 2026 09:41 PM | By Sufaija PP

മാണിയൂർ: തണ്ടപ്പുറം എ.എൽ.പി.സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തളിപ്പറമ്പ് സൗത്ത് ബി.പി.സി എം.വി.നാരായണൻ മാസ്റ്റർ ഉൽഘാടനവും പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. സംഘാടക സമിതി, ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. കലോൽസവ വിജയികളേയും വിവിധ സ്കോളർഷിപ്പ് നേടിയ കുട്ടികളേയും മുൻ പഞ്ചായത്ത് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ അനുമോദിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ, അബ്ദുൾ സലാം മാസ്റ്റർ, പി.കെ.മുനീർ, കെ.വി.അബ്ദുൾ അസീസ് മുസ്ല്യാർ, കെ.കെ.ഷാജി, കെ.ഷാബു മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ഡി.പി.റഷീദ മാനേജർ കെ.കെ.ഇസ്മായിൽ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.വി.കെ.വിൻസി ടീച്ചർ സ്വാഗതം പറഞ്ഞു.

പൂർവ്വ വിദ്യാർത്ഥി സംഗമം പ്രണവ് പ്രസന്നൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.മുഹമ്മദലി അദ്ധ്യക്ഷ്യം വഹിച്ചു. കണ്ണോത്ത് ഇബ്രാഹിം, വി.കെ.എറമുള്ളാൻകുട്ടി എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.

Maniyoor Thandappuram ALP School organized a platinum jubilee celebration

Next TV

Related Stories
സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

Apr 5, 2026 09:51 PM

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം...

Read More >>
യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം  നടത്തും

Apr 5, 2026 09:47 PM

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം ...

Read More >>
വോട്ടുസഭ സംഘടിപ്പിച്ചു

Apr 5, 2026 09:43 PM

വോട്ടുസഭ സംഘടിപ്പിച്ചു

വോട്ടുസഭ...

Read More >>
വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Apr 5, 2026 07:02 PM

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച...

Read More >>
വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

Apr 5, 2026 06:57 PM

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

Apr 5, 2026 03:48 PM

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച...

Read More >>
Top Stories

News Roundup