വോട്ടുസഭ സംഘടിപ്പിച്ചു

വോട്ടുസഭ സംഘടിപ്പിച്ചു
Apr 5, 2026 09:43 PM | By Sufaija PP

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ K. K. ശ്രീധരൻ നമ്പ്യാരുടെ വീട്ടിൽ വോട്ടുസഭ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് M. C. വിനതയുടെ അധ്യക്ഷതയിൽ "എന്റെ വോട്ട് എന്റെ അവകാശം"എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ പത്മനാഭൻ ഇരിണാവ് വോട്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

മുതിർന്ന വോട്ടർമാർ തെരഞ്ഞെടുപ്പ് ഓർമ്മകൾ പങ്കുവച്ചു. അനുബന്ധപരിപാടിയായി വോട്ടർമാർ വലിയ ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി വോട്ടുത്സവത്തിൽ പങ്കാളികളായി . പ്രസ്തുത പരിപാടിക്ക് വായനശാല യുവജനവേദി സെക്രട്ടറി ഷിബിൻ. A. P. സ്വാഗതവും യുവജനവേദി പ്രസിഡന്റ് K. പ്രത്യുഷ് നന്ദിയും അറിയിച്ചു.

Voting assembly organized

Next TV

Related Stories
സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

Apr 5, 2026 09:51 PM

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം...

Read More >>
യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം  നടത്തും

Apr 5, 2026 09:47 PM

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം ...

Read More >>
മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Apr 5, 2026 09:41 PM

മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം...

Read More >>
വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Apr 5, 2026 07:02 PM

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച...

Read More >>
വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

Apr 5, 2026 06:57 PM

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

Apr 5, 2026 03:48 PM

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച...

Read More >>
Top Stories

News Roundup