തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപത്തെ കെ.വി.ഗോപിനാഥന്‍(60)നിര്യാതനായി.ഭാര്യ: ശൈലജ.മക്കള്‍: അനുശ്രീ, ശ്രീരാഗ്.മരുമകന്‍: റെജില്‍ (മയ്യില്‍, കുവൈത്ത്).പരേതനായ പാക്കന്‍ കുഞ്ഞമ്പു-അമ്മ: സീതാലക്ഷ്മി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: പത്മജ(ഇരിണാവ്), പ്രസീത (പാപ്പിനിശ്ശേരി).
k v gopinathan

































