ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളി: ഒരാൾ പിടിയിലായി, രണ്ട് പേർ ഓടി രക്ഷപ്പെട്ടു

ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളി: ഒരാൾ പിടിയിലായി, രണ്ട് പേർ ഓടി രക്ഷപ്പെട്ടു
Apr 5, 2026 09:04 AM | By Sufaija PP

തളിപ്പറമ്പ്: ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളിയില്‍ ഏര്‍പ്പെട്ട സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍.പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ നമ്പ്രാടത്ത് വീട്ടില്‍ എന്‍.ശ്രീജിത്തിനെയാണ്(46)തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു കേസിനാസ്പദമായ സംഭവം.പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപം റോഡരികില്‍ പൊതുസ്ഥലത്ത് കുലുക്കിക്കുത്ത് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

കളിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടംഗസംഘം പോലീസിനെ കണ്ട ഉടനെ ഓടിരക്ഷപ്പെട്ടു.1500 രൂപയും കളിസ്ഥലത്ത് നിന്ന് പോലീസ് പിടിച്ചെടുത്തു.

Crime

Next TV

Related Stories
സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

Apr 5, 2026 09:51 PM

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം വിജിൻ

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് എം...

Read More >>
യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം  നടത്തും

Apr 5, 2026 09:47 PM

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം ...

Read More >>
വോട്ടുസഭ സംഘടിപ്പിച്ചു

Apr 5, 2026 09:43 PM

വോട്ടുസഭ സംഘടിപ്പിച്ചു

വോട്ടുസഭ...

Read More >>
മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Apr 5, 2026 09:41 PM

മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം...

Read More >>
വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Apr 5, 2026 07:02 PM

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച...

Read More >>
വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

Apr 5, 2026 06:57 PM

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി,മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി...

Read More >>
Top Stories

News Roundup