പട്ടുവം മംഗലശേരിയിലെ കുറ്റിക്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഏപ്രിൽ 10 മുതൽ 12 വരെ

പട്ടുവം മംഗലശേരിയിലെ കുറ്റിക്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഏപ്രിൽ 10 മുതൽ 12 വരെ
Apr 9, 2026 09:10 AM | By Sufaija PP

തളിപ്പറമ്പ:പട്ടുവം മംഗലശേരിയിലെ കുറ്റിക്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഏപ്രിൽ 10 മുതൽ 12 വരെ ആഘോഷിക്കും. 10 ന് രാവിലെ 10 മണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിന്റെ പുറപ്പാട്,സന്ധ്യക്ക് കണ്ടനാർ കേളൻ വെള്ളാട്ടം,തൊണ്ടച്ചൻ വെള്ളാട്ടം,ഗുളികൻ ദൈവത്തിന്റെ തോറ്റം ,കുടിവീരൻ ദൈവത്തിന്റെ തോറ്റം.

ഏപ്രിൽ 11 പുലർച്ചെ 12 മണിക്ക്കൂടിവീരൻ ദൈവത്തിന്റെ പുറപ്പാട് ,3 മണിക്ക് കണ്ടനാർകേളൻ ദൈവത്തിന്റെ പുറപ്പാട്,5 മണിക്ക് തൊണ്ടച്ചൻ ദൈവത്തിന്റെ പുറപ്പാട് ,രാവിലെ8 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്,ഉച്ചയ്ക്ക് കതിവന്നൂർ വീരൻ ദൈവത്തിന്റെ തിടങ്ങൽതോറ്റം,സന്ധ്യക്ക്6 മണിക്ക് ഗുരുക്കൾ ദൈവത്തിന്റെ വെള്ളാട്ടം,രാത്രി 8 മണിക്ക് കതിവനൂർവീരന്റെ വലിയ തോറ്റം.

ഏപ്രിൽ 12 ന് പുലർച്ചെ2 മണിക്ക് ഗുരുക്കൾ ദൈവത്തിന്റെ പുറപ്പാട്പുലർച്ചെ5 മണിക്ക് കതിവിനൂർവീരൻ ദൈവത്തിന്റെ പുറപ്പാട്.എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

pattuvam mangalassery

Next TV

Related Stories
നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി കണ്ണൂർ

Apr 9, 2026 09:37 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി കണ്ണൂർ

നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി മാറി...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Apr 9, 2026 09:25 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്...

Read More >>
ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം ചേലേരി

Apr 9, 2026 09:21 PM

ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം ചേലേരി

ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം...

Read More >>
മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ

Apr 9, 2026 07:17 PM

മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ

മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം...

Read More >>
കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

Apr 9, 2026 06:23 PM

കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

യു ഡി എഫ് വനിതാബൂത്ത് ഏജന്റിന് നേരെ ആക്രമണം; നായ്കുരണ പൊടി വിതറിയതായി...

Read More >>
ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി

Apr 9, 2026 06:21 PM

ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി

ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി...

Read More >>
Top Stories

News Roundup