കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Apr 9, 2026 01:47 PM | By Sufaija PP

ചേലേരി :- കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മുണ്ടേരിക്കടവിന് സമീപത്തായിരുന്നു അപകടം. ചേലേരിമുക്ക് സ്വദേശിയായ അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും കണ്ണാടിപറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം നടന്നത്.

കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Two workers die

Next TV

Related Stories
നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി കണ്ണൂർ

Apr 9, 2026 09:37 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി കണ്ണൂർ

നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി മാറി...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Apr 9, 2026 09:25 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്...

Read More >>
ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം ചേലേരി

Apr 9, 2026 09:21 PM

ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം ചേലേരി

ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം...

Read More >>
മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ

Apr 9, 2026 07:17 PM

മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ

മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം...

Read More >>
കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

Apr 9, 2026 06:23 PM

കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

യു ഡി എഫ് വനിതാബൂത്ത് ഏജന്റിന് നേരെ ആക്രമണം; നായ്കുരണ പൊടി വിതറിയതായി...

Read More >>
ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി

Apr 9, 2026 06:21 PM

ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി

ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി...

Read More >>
Top Stories

News Roundup