മാവിച്ചേരി ഗവ: സ്കൂളിൽ ഇന്ന് രാവിലെ പോളിംഗ് ഏജൻറ്മാർക്ക് ഭക്ഷണവുമായി ചെന്ന യു ഡിഎഫ് പ്രവർത്തകരെയാണ് സിപിഎം നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ അൻസിർ. സി,മുഹമ്മദ് റിയാസ്. കെ ,ഫാത്തിമ. സി ,ഇനാസ്.സി. എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
UDF workers attacked





























