ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി

ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയതായി പരാതി
Apr 9, 2026 06:21 PM | By Sufaija PP

ധർമ്മടം: ധർമ്മടം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ 11.45ന് മുഴപ്പിലങ്ങാട് ഭാഗത്തെ 140, 141 ബൂത്തുകളിൽ സന്ദർശനം നടത്തുകയായിരുന്നു സ്ഥാനാർത്ഥി. വോട്ടെടുപ്പ് നില വിലയിരുത്തി മടങ്ങുന്നതിനിടെ വെച്ച് പാച്ചു എന്ന് വിളിക്കുന്ന ഫായിസ് എന്ന സി.പി.എം പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ സംഘടിതമായെത്തി വഴി തടഞ്ഞു.

VP Abdul Rasheed

Next TV

Related Stories
നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി കണ്ണൂർ

Apr 9, 2026 09:37 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി കണ്ണൂർ

നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആദ്യമായി നൂറ് ശതമാനം വെബ് കാസ്റ്റിംഗ് നടപ്പാക്കിയ ജില്ലയായി മാറി...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Apr 9, 2026 09:25 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്...

Read More >>
ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം ചേലേരി

Apr 9, 2026 09:21 PM

ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം ചേലേരി

ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി; അഡ്വ. അബ്ദുൽ കരീം...

Read More >>
മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ

Apr 9, 2026 07:17 PM

മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ

മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം...

Read More >>
കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

Apr 9, 2026 06:23 PM

കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

യു ഡി എഫ് വനിതാബൂത്ത് ഏജന്റിന് നേരെ ആക്രമണം; നായ്കുരണ പൊടി വിതറിയതായി...

Read More >>
'കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നത്'; എം വി ഗോവിന്ദൻ

Apr 9, 2026 03:40 PM

'കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നത്'; എം വി ഗോവിന്ദൻ

'കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നത്' - എം വി...

Read More >>
Top Stories

News Roundup