പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

 പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി
Apr 13, 2026 10:25 AM | By Sufaija PP

തളിപ്പറമ്പ്: പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി.കാര്‍ത്തികപുരം സ്വദേശിയും അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളി ജോസിനെയാണ്(67)പൂവത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

അമ്മംകുളത്തെ വീട്ടില്‍ നിന്നും പൂവത്തുള്ള വീട്ടില്‍ എത്തിയ ജോസ് ഭാര്യ വിളിച്ചപ്പോൾ ഫോണ്‍ എടുക്കാതിരിക്കുകയും വിവരമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തിനാല്‍ അയൽവാസിയായപ്ലാങ്കാരവിള പുത്തന്‍വീട്ടില്‍ പി.രമേശനോട് ഫോണില്‍ വിളിച്ച് വീട്ടില്‍ ചെന്നുനോക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയപ്പോള്‍ രണ്ടാം നിലയിലെ സെന്‍ട്രല്‍ ഹാളില്‍ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.രക്തം വാര്‍ന്നുപോയ നിലയിലായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഡോക്ടറെ വീട്ടില്‍ വരുത്തിച്ച് മരണം ഉറപ്പുവരുത്തി.പോലീസ് കേസെടുത്തു.

Middle-aged man found dead

Next TV

Related Stories
മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

Apr 13, 2026 12:58 PM

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ...

Read More >>
ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

Apr 13, 2026 12:52 PM

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു...

Read More >>
കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 13, 2026 12:47 PM

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്...

Read More >>
നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

Apr 13, 2026 12:43 PM

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ...

Read More >>
കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 13, 2026 10:30 AM

കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, 10 ജില്ലകളിൽ ഉയർന്ന താപനില...

Read More >>
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 12, 2026 10:18 PM

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി...

Read More >>
Top Stories

News Roundup

Entertainment News