കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്
Apr 20, 2026 07:47 PM | By Sufaija PP

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

High temperature warning in Kerala

Next TV

Related Stories
കത്തിവാൾ കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Apr 20, 2026 10:18 PM

കത്തിവാൾ കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍...

Read More >>
ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ

Apr 20, 2026 10:16 PM

ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ

ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ക്വാർട്ടേഴ്സ് ഉടമയ്ക്കും താമസക്കാർക്കും 35000 രൂപ പിഴ ചുമത്തി

Apr 20, 2026 07:41 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ക്വാർട്ടേഴ്സ് ഉടമയ്ക്കും താമസക്കാർക്കും 35000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ക്വാർട്ടേഴ്സ് ഉടമയ്ക്കും താമസക്കാർക്കും 35000 രൂപ പിഴ...

Read More >>
തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

Apr 20, 2026 04:30 PM

തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി...

Read More >>
തൃശൂരിൽ പൂരം കൊടിയേറി

Apr 20, 2026 04:27 PM

തൃശൂരിൽ പൂരം കൊടിയേറി

തൃശൂരിൽ പൂരം...

Read More >>
യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി, പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷകരായി

Apr 20, 2026 04:09 PM

യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി, പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷകരായി

യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി. പയ്യന്നൂർഅഗ്നി രക്ഷാസേന...

Read More >>
Top Stories

News Roundup