ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ

ഹജ്ജാജിമാരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ
Apr 20, 2026 10:16 PM | By Sufaija PP

കമ്പിൽ : കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ ഏപ്രിൽ 21 ന് ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിൽ നടക്കും. പന്ന്യങ്കണ്ടി മഹല്ല് ഖത്തീബ് മുഹമ്മദ് അൽ അസ്ഹരി മുഖ്യാതിഥിയാവും. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്ന വിശ്വാസികൾ സംഗമത്തിൽ പങ്കെടുക്കും.

dua majlis

Next TV

Related Stories
കത്തിവാൾ കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Apr 20, 2026 10:18 PM

കത്തിവാൾ കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍...

Read More >>
കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 20, 2026 07:47 PM

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ക്വാർട്ടേഴ്സ് ഉടമയ്ക്കും താമസക്കാർക്കും 35000 രൂപ പിഴ ചുമത്തി

Apr 20, 2026 07:41 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ക്വാർട്ടേഴ്സ് ഉടമയ്ക്കും താമസക്കാർക്കും 35000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ക്വാർട്ടേഴ്സ് ഉടമയ്ക്കും താമസക്കാർക്കും 35000 രൂപ പിഴ...

Read More >>
തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

Apr 20, 2026 04:30 PM

തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി...

Read More >>
തൃശൂരിൽ പൂരം കൊടിയേറി

Apr 20, 2026 04:27 PM

തൃശൂരിൽ പൂരം കൊടിയേറി

തൃശൂരിൽ പൂരം...

Read More >>
യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി, പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷകരായി

Apr 20, 2026 04:09 PM

യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി, പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷകരായി

യുവതിയുമായി പാതിരാത്രിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ 21കാരൻ പുഴയിൽ ചാടി. പയ്യന്നൂർഅഗ്നി രക്ഷാസേന...

Read More >>
Top Stories

News Roundup