ഓൺലൈൻ തട്ടിപ്പ്: വയോധികന് 72 ലക്ഷത്തിലധികം രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ്: വയോധികന് 72 ലക്ഷത്തിലധികം രൂപ നഷ്ടമായി
Apr 21, 2026 03:31 PM | By Sufaija PP

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് ഫേസ്ബുക്കിലെ പരസ്യം കണ്ട് പണം നിക്ഷേപിച്ച മധ്യവയസ്കൻ്റെ 72, 27, 900 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു.

ചക്കരക്കൽ മക്രേരി യിലെ തേജസ് ഹൗസിൽ പി. എ. രഘുനാഥിൻ്റെ പരാതിയിലാണ് തട്ടിപ്പു സംഘത്തിനെതിരെ പോലീസ് കേസെടുത്തത്. 2026 ഫെബ്രവരി മാസം പരാതിക്കാരൻ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇക്കഴിഞ്ഞ ഫെബ്രവരി 14 നും ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ പല തവണകളായി പ്രതികളുടെവിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 72, 27, 900 രൂപ നിക്ഷേപിച്ചശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

Online froud

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ സർവീസ് മെയ് 6-ന്

Apr 21, 2026 04:46 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ സർവീസ് മെയ് 6-ന്

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ സർവീസ് മെയ്...

Read More >>
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; മൂന്ന്  മരണം, 40 ഓളംപേർക്ക് പരിക്ക്

Apr 21, 2026 04:43 PM

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; മൂന്ന് മരണം, 40 ഓളംപേർക്ക് പരിക്ക്

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; മൂന്ന് മരണം, 40 ഓളംപേർക്ക്...

Read More >>
`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

Apr 21, 2026 02:29 PM

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ...

Read More >>
ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും :  പ്രറ്റേണിറ്റിമൂവ് മെന്റ്

Apr 21, 2026 02:24 PM

ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ് മെന്റ്

ചൊവ്വാഴ്ചത്തെഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ്...

Read More >>
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 12:46 PM

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

Apr 21, 2026 12:39 PM

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക....

Read More >>
Top Stories

News Roundup

Entertainment News