ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു
Apr 21, 2026 11:12 AM | By Sufaija PP

മയ്യിൽ: പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി.സുരേശൻ (62) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് മയ്യിൽ പഞ്ചായത്തിലെ കോറലാടാണ് സംഭവം. വിലക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.

ഭാര്യ:ശോഭന. മക്കൾ: പ്രണയ,ഹൃദയമരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്) സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി)സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ.

ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് പൊറോളം ശാന്തിവനത്തിൽ.പൊതുദർശനത്തിന് വീട്ടു പരിസരത്ത് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.

k p sureshan

Next TV

Related Stories
`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

Apr 21, 2026 02:29 PM

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ...

Read More >>
ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും :  പ്രറ്റേണിറ്റിമൂവ് മെന്റ്

Apr 21, 2026 02:24 PM

ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ് മെന്റ്

ചൊവ്വാഴ്ചത്തെഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ്...

Read More >>
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 12:46 PM

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

Apr 21, 2026 12:39 PM

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക....

Read More >>
ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവായി

Apr 21, 2026 12:36 PM

ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവായി

ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം...

Read More >>
മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 21, 2026 11:09 AM

മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup