മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Apr 21, 2026 11:09 AM | By Sufaija PP

മലപ്പുറം: തിരൂരിൽ മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശിയായ ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര വയസ്സ്) എന്നിവരാണ് അതിദാരുണമായി മരിച്ചത്.

ഇർഫാന കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാല് മാസം മുൻപ് ഇർഫാനയുടെ ഉമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായി ബന്ധുക്കളും പോലീസും വ്യക്തമാക്കുന്നു.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെടാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ: 1056, 0471-2552056)

suicide

Next TV

Related Stories
`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

Apr 21, 2026 02:29 PM

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ...

Read More >>
ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും :  പ്രറ്റേണിറ്റിമൂവ് മെന്റ്

Apr 21, 2026 02:24 PM

ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ് മെന്റ്

ചൊവ്വാഴ്ചത്തെഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ്...

Read More >>
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 12:46 PM

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

Apr 21, 2026 12:39 PM

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക....

Read More >>
ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവായി

Apr 21, 2026 12:36 PM

ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവായി

ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം...

Read More >>
ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

Apr 21, 2026 11:12 AM

ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

ഗൃഹനാഥൻ മതിലിൽ നിന്ന് വീണ്...

Read More >>
Top Stories

News Roundup