10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്
Apr 22, 2026 07:36 PM | By Sufaija PP

കണ്ണൂർ: രണ്ട് വർഷ കാലാവധി തികഞ്ഞാൽ ആഭരണം പണിക്കൂലി ഇല്ലാതെ തിരികെ നൽകാമെന്ന് സ്‌കീം പ്രകാരം വിശ്വസിപ്പിച്ച് 10.520 പവൻ്റെ ആഭരണങ്ങൾ നിക്ഷേപമായി വാങ്ങിയ ശേഷം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരംമൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

ചാലതന്നട സ്വദേശി അമീറ മൻസിലിൽ വി.കെ. ഇസ്‌മായിലിൻ്റെ പരാതിയിലാണ് കണ്ണൂർ ടൗണിലെ ഫാത്തിമ ഗോൾഡ് ജ്വല്ലറി ഉടമകളായ കക്കാട് പരപ്പിൻ മൊട്ടയിലെ മുസാനിഫത്ത്സ്, ബാങ്ക് റോഡിലെ മുഹമ്മദ് റാഫി, മൂന്നാം പ്രതിയായജ്വല്ലറി പ്രൊപ്പറേറ്റർ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2022 ഫെബ്രവരി 15 ന് ആണ് പരാതിക്കാരൻ 10.520 പവൻ്റെ ആഭരണങ്ങൾ പ്രതികളുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത് കാലാവധി കഴിഞ്ഞിട്ടും സ്വർണ്ണ മോ വാഗ്ദാനം ചെയ്ത പണമോ തിരികെ നൽകാത്തതിനെ തുടർന്ന് പരാതിയുമായി കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്)യെ സമീപിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.

Case filed against three people

Next TV

Related Stories
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

Apr 22, 2026 07:32 PM

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ...

Read More >>
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

Apr 22, 2026 11:32 AM

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി...

Read More >>
Top Stories

News Roundup

GCC News

Entertainment News