വരഡൂരിലെ വായക്കാൽ ഗോവിന്ദൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. (നരമ്പൻ) മക്കൾ: പ്രഭാകരൻ എൻ(Re. CI KAp മാങ്ങാട്ട് പറമ്പ) പരേതരായ രമണി ,ഭരതൻ. മരുമക്കൾ: ഷീജ (നരിക്കോട്) ബിന്ദു (പനക്കാട്) പരേതനായ ബാബു (കണ്ണോം ) സംസ്കാരം നാളെ ( 23-4-26) രാവിലെ 10 മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ.
vaayakkaal govindan



























.jpeg)




