വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും
May 6, 2026 04:40 PM | By Sufaija PP

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രിക്കഴകം (TVK) നാളെ അധികാരമേൽക്കുകയാണ്. നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന കടമ്പ കടക്കാൻ തീവ്രമായ രാഷ്ട്രീയ ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. എന്നാൽ, രണ്ട് മന്ത്രിസ്ഥാനങ്ങളും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നൽകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഈ പിന്തുണ. ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച കോൺഗ്രസിന്റെ ഈ നീക്കം ഇന്ത്യ സഖ്യത്തിൽ തന്നെ വലിയ വിള്ളലുകൾ വീഴ്ത്തുന്നതും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്നതുമാണ്.,

വിജയ് പിന്തുണ തേടിക്കൊണ്ട് സിപിഐ നേതാവ് ആനി രാജയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഐ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. തമിഴ്‌നാട്ടിൽ ഒരു സീറ്റ് മാത്രമുള്ള ബിജെപിക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്നില്ല.

TVK

Next TV

Related Stories
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും

May 6, 2026 04:34 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ...

Read More >>
കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ടി കെ ഗോവിന്ദനും ഭാര്യ രമണിയും സന്ദർശനം നടത്തി: ചേർത്ത് പിടിച്ച് കുടുംബം

May 6, 2026 03:14 PM

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ടി കെ ഗോവിന്ദനും ഭാര്യ രമണിയും സന്ദർശനം നടത്തി: ചേർത്ത് പിടിച്ച് കുടുംബം

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ടി കെ ഗോവിന്ദനും ഭാര്യ രമണിയും സന്ദർശനം നടത്തി: ചേർത്ത് പിടിച്ച് കുടുംബം...

Read More >>
തളിപ്പറമ്പ് കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി: അജ്ഞാത സന്ദേശം എത്തിയത് ഇന്റർനെറ്റ് കോൾ വഴി

May 6, 2026 01:08 PM

തളിപ്പറമ്പ് കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി: അജ്ഞാത സന്ദേശം എത്തിയത് ഇന്റർനെറ്റ് കോൾ വഴി

തളിപ്പറമ്പ് കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി: അജ്ഞാത സന്ദേശം എത്തിയത് ഇന്റർനെറ്റ് കോൾ...

Read More >>
പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

May 6, 2026 10:36 AM

പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്‌ളക്‌സ്...

Read More >>
പി ആനന്ദകുമാർ അനുസ്മരണം; പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

May 6, 2026 10:34 AM

പി ആനന്ദകുമാർ അനുസ്മരണം; പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

പി ആനന്ദകുമാർ അനുസ്മരണം; പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup