വെല്ലുവിളി ലീഗിനോട് വേണ്ട" മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്.കണ്ണൂർ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.
കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെന്ന് ഫ്ലക്സിൽ പരാമർശം.പട നയിച്ചവർ ഭരിക്കട്ടെ എന്നും ബോർഡിൽ. മുസ്ലിം ലീഗ് കോൺഗസിൻ്റെ കാര്യത്തിൽ ഇടപ്പെടണ്ടയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.
: Youth League installs flex board in Irikur



































