കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ(83) നിര്യാതയായി. പരേതനായ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ കെ പി ഗോപാലനാണ് ഭർത്താവ്. പരേതരായ കണ്ണൻ പെരുമലയന്റെയും മാണിയുടെയും മകളാണ്.
മക്കൾ: ശ്രീജ ,ശ്രീനിവാസൻ (ഹെൽത്ത് ഇൻസ്പെക്ടർ,പാപ്പിനിശ്ശേരി ) ജാമാതാക്കൾ പ്രസന്ന ബാബു(പന്നേംപാറ ) ലേഖ മോൾ(ഏച്ചൂർ ) .സിപിഐഎം കടമ്പേരി വടക്ക് ബ്രാഞ്ച് അംഗമാണ്.ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 30ന് കടമ്പേരി പൊതുശ്മശാനത്തിൽ.
kunjipparu teacher





































