തളിപ്പറമ്പ്:കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി (78) നിര്യാതനായി .കബറടക്കം ബുധൻ രാവിലെ ഒമ്പതിന് കുറ്റിക്കോൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ റംല പാറക്കൽ. മക്കൾ : മുംതാസ്, സറീന, സമീറ. മരുമക്കൾ: താജുദ്ദീൻ (കീച്ചേരി ), അലി (നാസർ ബ്രദേഴ്സ് പെരുമ്പ) ഇസ്മയിൽ കവ്വായി.
k p mammi





































