ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക; പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിച്ചവർക്കെതിരെ പോസ്റ്റർ

 ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക; പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിച്ചവർക്കെതിരെ പോസ്റ്റർ
May 13, 2026 09:24 PM | By Sufaija PP

പയ്യന്നൂർ: തിരഞ്ഞെടുപ്പ് പരാജയത്തോടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തുടർച്ചയായി സൈബർ ഇടങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നാലെ പോസ്റ്റർ പ്രചരണവും.പയ്യന്നൂർ അന്നൂർ കാറമേലിലാണ് സേവ് സിപി എം ഫോറം എന്ന പേരിൽ ഇന്ന് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക തുടങ്ങിയ ആവശ്യങ്ങളുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്ന് രാവിലെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കാറമേലിൽ ചുമരെഴുത്ത് നടത്തിയ മതിൽ തകർത്ത സംഭവമുണ്ടായിരുന്നു. പരാതിയിൽ കേസെടുത്തിരുന്നുവെങ്കിലും മതിൽ തകർത്ത വരെ കണ്ടെത്താനോപ്രതികളെ അറസ്റ്റുചെയ്യാനോ സാധിക്കാത്ത പോലീസിൻ്റെ നിലപാടിനു പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച നിയുക്ത എം എൽ എ വി.കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിൽ അനുയായികളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് പൊളിച്ച മതിൽ നിർമ്മാണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മതിലിൻ്റെ പൊളിക്കാതെ നിലനിന്ന ഭാഗത്ത് സേവ് സി പി എം ഫോറത്തിൻ്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം സി പി എം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ വാർത്ത കുറിപ്പിന് പിന്നാലെയാണ് സംഭവം എന്നത് ജനങ്ങൾക്കിടയിൽ ഗൗരവമേറിയ ചർച്ചയായിട്ടുണ്ട്.

Poster

Next TV

Related Stories
ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

May 14, 2026 01:38 PM

ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 01:35 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

May 14, 2026 01:30 PM

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ...

Read More >>
വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി

May 14, 2026 12:04 PM

വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി

വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി...

Read More >>
കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

May 14, 2026 11:33 AM

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന്...

Read More >>
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

May 14, 2026 09:20 AM

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം...

Read More >>
Top Stories