സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ
May 14, 2026 09:20 AM | By Sufaija PP

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാലൻ അനസ്​ അൽ ഫായിസിന്‍റെ കൊലപാതകക്കേസി​ൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്​. 2012 ലാണ്​ വധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അ​ബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

Abdul Rahim

Next TV

Related Stories
ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

May 14, 2026 01:38 PM

ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 01:35 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

May 14, 2026 01:30 PM

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ...

Read More >>
വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി

May 14, 2026 12:04 PM

വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി

വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി...

Read More >>
കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

May 14, 2026 11:33 AM

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന്...

Read More >>
തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി

May 14, 2026 09:18 AM

തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി

തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ...

Read More >>
Top Stories