തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി

തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി
May 14, 2026 09:18 AM | By Sufaija PP

തളിപ്പറമ്പ്: അതിമാരക മയക്കുമരുന്നായ 66.224 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിന്റെ പിടീയിൽ. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് .ജെ യുടെ നേതൃത്വത്തിലുള്ള രാത്രികാല പെട്രോളിങ്ങിനിടയിൽ തളിപ്പറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലുള്ള യുവാക്കളെ സംശയാസ്പദമായി കണ്ട് പരിശോധിച്ചതിൽ 66.224 ഗ്രാം എംഡി എം എ കണ്ടെടുത്തു.

ചെറുക്കള സ്വദേശി നിഹാൽ .എം.പി, തളിപ്പറമ്പ് ഞാറ്റു വയൽ സ്വദേശി അബ്ദുൽ ഫത്താഹ്. സി എന്നിവരാണ് പിടിയിലായത്. മാരകമായ എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്., രാജീവൻ പി കെ, പ്രിവന്റ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, വിജിത്ത് ടിവി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് .

തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ബഹു. കോടതി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.

Biggest drug bust in Taliparamba taluk

Next TV

Related Stories
ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

May 14, 2026 01:38 PM

ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 01:35 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

May 14, 2026 01:30 PM

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു: കെ സി വേണുഗോപാൽ...

Read More >>
വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി

May 14, 2026 12:04 PM

വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി

വി ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രി...

Read More >>
കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

May 14, 2026 11:33 AM

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന്...

Read More >>
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

May 14, 2026 09:20 AM

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം...

Read More >>
Top Stories