തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു
May 13, 2026 10:00 PM | By Sufaija PP

കല്യാശേരി: തേങ്ങ പറിക്കുന്നതിനിടയിൽ തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. ചെക്കിക്കുണ്ട് വടേരപറമ്പ് കോളനി അപ്പനത്ത് ഹൗസിൽ വേലായുധനാ (71) ണ് മരിച്ചത്.

വെള്ളാംചിറയിൽ ബുധനാഴ്ച രാവിലെ തേങ്ങപറിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പാപ്പിനിശ്ശേരിയിലെ ആശുപത്രിയിലും, തുടർന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വ്യാഴം പകൽ 12ന് ചെക്കിക്കുണ്ട് സമുദായ ശ്‌മശാനത്തിൽ.

ഭാര്യ: ഇ അനിത. മക്കൾ: രേഷ്‌മ, രാഹുൽ മരുമകൻ: അനൂപ്.

velayudhan

Next TV

Related Stories
മാട്ടൂലിലെ ജനകീയ ഡോക്ടർ എം പി ബാലൻ നിര്യാതനായി

May 13, 2026 09:20 PM

മാട്ടൂലിലെ ജനകീയ ഡോക്ടർ എം പി ബാലൻ നിര്യാതനായി

മാട്ടൂലിലെ ജനകീയ ഡോക്ടർ എം പി ബാലൻ...

Read More >>
അമ്മാനപ്പാറയിലെ എം വി മനോജ് നിര്യാതനായി

May 13, 2026 02:08 PM

അമ്മാനപ്പാറയിലെ എം വി മനോജ് നിര്യാതനായി

അമ്മാനപ്പാറയിലെ എം വി മനോജ്...

Read More >>
തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി

May 12, 2026 09:28 PM

തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി

തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി (78)...

Read More >>
സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്. അന്തരിച്ചു

May 11, 2026 09:27 AM

സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്. അന്തരിച്ചു

സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്....

Read More >>
മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ നിര്യാതനായി

May 9, 2026 09:15 AM

മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ നിര്യാതനായി

മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ...

Read More >>
കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി

May 9, 2026 09:10 AM

കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി

കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ(83)...

Read More >>
Top Stories

News Roundup