തളിപ്പറമ്പ്:മഴക്കാലപൂർവ്വ ശുചീകരണവും മാലിന്യ മുക്ത നഗരം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭക്ക് കീഴിൽ ഇന്നും നാളെയും നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി കെ സുബൈർ നിർവഹിച്ചു.
Content Highlight: thalipparamb municipality


































